Tintu 66
ടിന്റു മോന്റെ പ്രകടന പത്രിക
൧. ക്ലാസ്സില്‍ മൂത്രമൊഴിക്കുന്ന എല്ലാ കുട്ടികല്കും സ്ന്ഗ്ഗി വാങ്ങി കൊടുക്കും
൨. ചക്കരയെ വായി നോക്കുന്ന എല്ലാ വരെയും ( ഞാനൊഴികെ ) ക്ലാസ്സില്‍ നിന്നും പുറത്താക്കും
൩. ബീഡി, സിഗരെറ്റ് , പന്പരഗ്, എന്നിവ ആവശ്യാനുസരണം ക്ലാസ്സില്‍ ലഭ്യമാക്കും
൪. വള്ളിനിക്കര്‍ ഉനിഫോര്മില്‍ ഉള്പെടുതും
൫. പരീക്ഷ നിര്‍ത്തലാക്കും
0 Response to "Tintu 66"
Post a Comment